വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 5
  • നവംബർ 18-24

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 18-24
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 5

നവംബർ 18-24

വെളിപാട്‌ 1-3

  • ഗീതം 15, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “നിന്റെ പ്രവൃത്തികൾ എനിക്ക്‌ അറിയാം:” (10 മിനി.)

    • (വെളിപാട്‌—ആമുഖം എന്ന വീഡിയോ കാണിക്കുക.)

    • വെളി 1:20—മൂപ്പന്മാരുടെ സംഘങ്ങളുടെ മേൽ യേശുവിനു പൂർണനിയന്ത്രണമുണ്ട്‌ (w12 10/15 14 ¶8)

    • വെളി 2:1, 2—ഓരോ സഭയിലും എന്താണു നടക്കുന്നതെന്നു യേശുവിന്‌ അറിയാം (w12 4/15 29 ¶11; w01 1/15 20-21 ¶20)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • വെളി 1:7—യേശു ‘മേഘങ്ങളിൽ വരുന്നത്‌’ എല്ലാ കണ്ണുകളും കാണുന്നത്‌ എപ്പോൾ, എങ്ങനെ? (kr 226 ¶10)

    • വെളി 2:7—“ദൈവത്തിന്റെ പറുദീസയിലെ ജീവവൃക്ഷത്തിന്റെ ഫലം” കഴിക്കുന്നത്‌ എന്ത്‌ അർഥമാക്കുന്നു? (w09 1/15 31 ¶1)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) വെളി 1:1-11 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5  മിനി.) വീഡിയോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 2)

  • ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) ചർച്ച ചെയ്യുക. (th പാഠം 3)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 4

  • “നമുക്കു വേണ്ടത്‌ എന്താണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം:” (15 മിനി.) ചർച്ച. 2017 ടീച്ചിങ്‌ കമ്മിറ്റി റിപ്പോർട്ട്‌ എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 25

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 92, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക