വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഡിസംബർ പേ. 5
  • ഡിസംബർ 23-29

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഡിസംബർ 23-29
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഡിസംബർ പേ. 5

ഡിസംബർ 23-29

വെളി​പാട്‌ 17-19

  • ഗീതം 149, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കുന്ന ദൈവ​ത്തി​ന്റെ യുദ്ധം:” (10 മിനി.)

    • വെളി 19:11, 14-16​—ക്രിസ്‌തു​യേശു ദൈവ​ത്തി​ന്റെ നീതി​യുള്ള വിധി നടപ്പാ​ക്കും (w08-E 4/1 8 ¶3-4; it-1-E 1146 ¶1)

    • വെളി 19:19, 20​—കാട്ടു​മൃ​ഗ​ത്തെ​യും കള്ളപ്ര​വാ​ച​ക​നെ​യും നശിപ്പി​ക്കും (re 286 ¶24)

    • വെളി 19:21​—ദൈവ​ത്തി​ന്റെ പരമാധികാരത്തെ എതിർക്കുന്ന എല്ലാ മനുഷ്യ​രെ​യും നശിപ്പിക്കും (re 286 ¶25)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • വെളി 17:8​—“കാട്ടു​മൃ​ഗം മുമ്പു​ണ്ടാ​യി​രു​ന്നു; ഇപ്പോ​ഴില്ല; എന്നാൽ വീണ്ടും വരും” എന്നു പറഞ്ഞി​രി​ക്കു​ന്നു, ഇത്‌ എങ്ങനെ​യാ​ണു സംഭവി​ച്ചത്‌? (re 247-248 ¶5-6)

    • വെളി 17:16, 17​—വ്യാജ​മതം ഇല്ലാതാ​കു​ന്നതു പതി​യെ​പ്പ​തി​യെ അല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം? (w12 6/15 18 ¶17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) വെളി 17:1-11 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 8)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) jl പാഠം 8 (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 150

  • ധൈര്യം തരേണമേ: (15 മിനി.) ചർച്ച. ധൈര്യം തരേണമേ എന്ന ചിത്ര​ഗീ​തം കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക: ജീവി​ത​ത്തിൽ ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ ധൈര്യം ആവശ്യ​മാ​യി​വ​രും? ഏതെല്ലാം ബൈബിൾവി​വ​ര​ണങ്ങൾ നിങ്ങൾക്കു ധൈര്യം പകരും? നമ്മു​ടെ​കൂ​ടെ ആരുണ്ട്‌? “ധൈര്യം തരേണമേ” എന്ന ഗീതം (യോഗ​ങ്ങൾക്കു​വേ​ണ്ടി​യു​ള്ളത്‌) എഴു​ന്നേ​റ്റു​നിന്ന്‌ പാടാൻ എല്ലാവ​രെ​യും ക്ഷണിച്ചു​കൊണ്ട്‌ പരിപാ​ടി അവസാ​നി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 30

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 8, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക