ജനുവരി 6-12
ഉൽപത്തി 1-2
ഗീതം 11, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നു:” (10 മിനി.)
(ഉൽപത്തി—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ഉൽ 1:3, 4, 6, 9, 11—ഒന്നു മുതൽ മൂന്നു വരെയുള്ള സൃഷ്ടി ദിവസങ്ങൾ (it-1-E 527-528)
ഉൽ 1:14, 20, 24, 27—നാലു മുതൽ ആറു വരെയുള്ള സൃഷ്ടി ദിവസങ്ങൾ (it-1-E 528 ¶5-8)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 1:1—ഭൂമിയുടെ പഴക്കത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? (w15-E 6/1 5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്‌നങ്ങളും പങ്കുവെക്കാം.
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. പ്രായോഗികമൂല്യം വ്യക്തമാക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 13-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w08 4/1 4-5—വിഷയം: നമ്മളെ ദൈവം സൃഷ്ടിച്ചതാണെന്ന അറിവ് മനസ്സമാധാനം തരുന്നു. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ വിശ്വാസം നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?:” (15 മിനി.) ചർച്ച. ഒരു അസ്ഥിശസ്ത്രക്രിയാവിദഗ്ധ തന്റെ വിശ്വാസം വിശദീകരിക്കുന്നു എന്ന വീഡിയോയും ഒരു ജന്തുശാസ്ത്രജ്ഞൻ തന്റെ വിശ്വാസം വിശദീകരിക്കുന്നു എന്ന വീഡിയോയും കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 32, 33
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 33, പ്രാർഥന