വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 4
  • മാർച്ച്‌ 16-22

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 16-22
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 4

മാർച്ച്‌ 16-22

ഉൽപത്തി 25-26

  • ഗീതം 18, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഏശാവ്‌ ജന്മാവ​കാ​ശം വിൽക്കു​ന്നു:” (10 മിനി.)

    • ഉൽ 25:27, 28—ഏശാവും യാക്കോ​ബും ഇരട്ടക​ളാ​യി​രു​ന്നെ​ങ്കി​ലും സ്വഭാ​വ​ത്തി​ലും ചെയ്യാൻ ഇഷ്ടപ്പെ​ട്ടി​രുന്ന കാര്യ​ങ്ങ​ളി​ലും വ്യത്യ​സ്‌ത​രാ​യി​രു​ന്നു (it-1-E 1242)

    • ഉൽ 25:29, 30—തന്റെ വിശപ്പി​നെ​യും ക്ഷീണ​ത്തെ​യും കുറിച്ച്‌ മാത്രമേ ഏശാവ്‌ ചിന്തി​ച്ചു​ള്ളൂ

    • ഉൽ 25:31-34—ഒരു നേരത്തെ ആഹാര​ത്തി​നു​വേണ്ടി ഏശാവ്‌ മുന്നും പിന്നും നോക്കാ​തെ തന്റെ ജന്മാവ​കാ​ശം യാക്കോ​ബി​നു വിറ്റു (w19.02 16 ¶11; it-1-E 835)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ഉൽ 25:31-34—ഈ വിവര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ചിലർ ചിന്തി​ച്ചി​രു​ന്നത്‌, മൂത്തമ​കന്റെ അവകാ​ശ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു മിശി​ഹ​യു​ടെ പൂർവി​ക​നാ​കാ​നുള്ള പദവി എന്നാണ്‌. ഈ ധാരണ ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (എബ്ര 12:16; w17.12 15 ¶5-7)

    • ഉൽ 26:7—ഈ സാഹച​ര്യ​ത്തിൽ യിസ്‌ഹാക്ക്‌ സത്യം മുഴുവൻ പറയാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (it-2-E 245 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 26:1-18 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: വീട്ടു​കാ​രന്‌ ഒരു ചോദ്യ​ത്തിന്‌ ഉത്തരം അറിയി​ല്ലെ​ങ്കിൽ, അദ്ദേഹത്തെ വിഷമി​പ്പി​ക്കാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? പ്രചാ​രകൻ എങ്ങനെ​യാ​ണു മത്തായി 20:28 മനസ്സി​ലാ​ക്കാൻ വീട്ടു​കാ​രനെ സഹായി​ച്ചത്‌?

  • ആദ്യത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 3)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ പഠിപ്പി​ക്കു​ന്നു പുസ്‌തകം കൊടു​ക്കുക. (th പാഠം 15)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 78

  • സന്തോ​ഷ​വാർത്ത ലഘുപ​ത്രിക ഉപയോ​ഗി​ക്കു​മ്പോൾ വീഡി​യോ​കൾ കാണി​ക്കുക: (15 മിനി.) ചർച്ച. മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌?, ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എന്നീ വീഡി​യോ​കൾ കാണി​ക്കുക. ഓരോ വീഡി​യോ​യും കാണി​ച്ച​തി​നു ശേഷം ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: സന്തോ​ഷ​വാർത്ത ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം നടത്തു​മ്പോൾ ഈ വീഡി​യോ എങ്ങനെ ഉപയോ​ഗി​ക്കാം? (mwb19.03 7) ഈ വീഡി​യോ​യി​ലെ ഏതെല്ലാം ആശയങ്ങ​ളാ​ണു പ്രയോ​ജനം ചെയ്യു​ന്ന​താ​യി നിങ്ങൾക്കു തോന്നി​യി​ട്ടു​ള്ളത്‌? ലഘുപ​ത്രി​ക​യു​ടെ ഇലക്‌​ട്രോ​ണിക്‌ പതിപ്പു​ക​ളിൽ വീഡി​യോ​ക​ളു​ടെ ലിങ്കുകൾ കൊടു​ത്തി​ട്ടു​ണ്ടെന്ന്‌ എല്ലാവ​രെ​യും ഓർമി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 43

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 44, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക