വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഏപ്രിൽ പേ. 6
  • ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ദിവ്യാധിപത്യ സഹവാസം ആസ്വദിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ആത്മീയ സംഭാഷണങ്ങൾ കെട്ടുപണി ചെയ്യുന്നു
    2003 വീക്ഷാഗോപുരം
  • സമപ്രായക്കാരിൽനിന്നുള്ള സമ്മർദവും പ്രസംഗിക്കാനുള്ള പദവിയും
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • യഹോവയെ സ്‌നേഹിക്കുന്നവരുടെകൂടെ സമയം ചെലവഴിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഏപ്രിൽ പേ. 6
ജോലിക്കു ശേഷം ഒരു സഹോദരൻ സഹജോലിക്കാരുടെകൂടെ മദ്യം കഴിക്കുന്നു. വസ്‌ത്രധാരണം, വീഡിയോ ഗെയിമുകൾ, പണം, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ താത്‌പര്യങ്ങൾ അവർ പറയുമ്പോൾ ആ സഹോദരന്‌ അസ്വസ്ഥത തോന്നുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 34-35

ചീത്ത കൂട്ടു​കെ​ട്ടി​ന്റെ ദാരു​ണ​ഫ​ല​ങ്ങൾ

34:1, 2, 7, 25

നമ്മുടെ അയൽക്കാ​രും കൂടെ ജോലി ചെയ്യുന്നവരും കൂടെ പഠിക്കു​ന്ന​വ​രും ഒക്കെ നല്ല ചില ഗുണങ്ങൾ ഉള്ളവരാ​യി​രി​ക്കാം. പക്ഷേ അതിന്റെ അർഥം അവർ നല്ല കൂട്ടു​കാ​രാ​ണെ​ന്നാ​ണോ? ഒരാളുമായുള്ള കൂട്ടു​കെട്ട്‌ നല്ലതാ​ണോ ചീത്തയാണോ എന്നു നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം?

  • ആ വ്യക്തി​യു​മാ​യി കൂട്ടു കൂടു​ന്നത്‌, യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം മെച്ചപ്പെടാൻ സഹായി​ക്കു​മോ?

  • തനിക്ക്‌ ഏറ്റവും പ്രധാനം എന്താണെന്നാണ്‌ ആ വ്യക്തി​യു​ടെ സംസാരം സൂചിപ്പിക്കുന്നത്‌?​—മത്ത 12:34

സ്വയം ചോദി​ക്കുക, ‘എന്റെ കൂട്ടു​കെ​ട്ടു​കൾ യഹോവയുമായി എന്നെ കൂടുതൽ അടുപ്പി​ക്കു​ന്ന​താ​ണോ അതോ അകറ്റു​ന്ന​താ​ണോ?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക