മെയ് 4-10
ഉൽപത്തി 36-37
ഗീതം 114, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യോസേഫ് അസൂയയുടെ ഇരയാകുന്നു:” (10 മിനി.)
ഉൽ 37:3, 4—അപ്പന് ഏറ്റവും ഇഷ്ടം യോസേഫിനെയായിരുന്നു, അതുകൊണ്ട് ചേട്ടന്മാർ യോസേഫിനെ വെറുത്തു (w14-E 8/1 12-13)
ഉൽ 37:5-9, 11—യോസേഫിന്റെ സ്വപ്നങ്ങളെക്കുറിച്ച് കേട്ടപ്പോൾ ചേട്ടന്മാർക്കു യോസേഫിനോടുള്ള അസൂയ കൂടി (w14-E 8/1 13 ¶2-4)
ഉൽ 37:23, 24, 28—അസൂയ മൂത്ത ചേട്ടന്മാർ യോസേഫിനോടു ക്രൂരമായി പെരുമാറി
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 36:1—ഏശാവിന് ഏദോം എന്ന പേര് വന്നത് എന്തുകൊണ്ട്? (it-1-E 678)
ഉൽ 37:29-32—യോസേഫിന്റെ ചേട്ടന്മാർ യോസേഫിന്റെ കീറിപ്പറിഞ്ഞ, രക്തം പുരണ്ട കുപ്പായം യാക്കോബിനെ കാണിച്ചത് എന്തുകൊണ്ടാണ്? (it-1-E 561-562)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 36:1-19 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. എളുപ്പം മനസ്സിലാകുന്ന വിധത്തിൽ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 17-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w02 10/15 30-31—വിഷയം: ക്രിസ്ത്യാനികൾ ദൈവികമായ തീക്ഷ്ണതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങൾ തയ്യാറാണോ?:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. പ്രകൃതിദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണിക്കുക. ലഭ്യമാണെങ്കിൽ, ബ്രാഞ്ചോഫീസിന്റെയോ മൂപ്പന്മാരുടെ സംഘത്തിന്റെയോ ഓർമിപ്പിക്കലുകൾ ഉൾപ്പെടുത്തുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 50
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 150, പ്രാർഥന