ജൂലൈ 6-12
പുറപ്പാട് 6-7
ഗീതം 150, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും:” (10 മിനി.)
പുറ 6:1—തന്റെ ‘ശക്തമായ കൈ’ പ്രവർത്തിക്കുന്നതു മോശ കാണുമെന്ന് യഹോവ പറഞ്ഞു
പുറ 6:6, 7—ഇസ്രായേല്യർ രക്ഷിക്കപ്പെടും (it-2-E 436 ¶3)
പുറ 7:4, 5—യഹോവ ആരാണെന്നു ഫറവോനും ഈജിപ്തുകാരും അറിയും (it-2-E 436 ¶1-2)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 6:3—ഏത് അർഥത്തിലാണ് യഹോവ തന്റെ പേര് അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്താതിരുന്നത്? (it-1-E 78 ¶3-4)
പുറ 7:1—എങ്ങനെയാണ് യഹോവ മോശയെ ‘ഫറവോനു ദൈവമാക്കിയത്,’ എങ്ങനെയാണ് അഹരോൻ മോശയുടെ ‘പ്രവാചകനായിരുന്നത്?’ (it-2-E 435 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 6:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 19-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w15 1/15 9-10 ¶6-7—വിഷയം: ഓരോ ദിവസവും യഹോവയ്ക്കു നന്ദി നൽകുക. (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 59
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 133, പ്രാർഥന