സെപ്റ്റംബർ 14-20
പുറപ്പാട് 25–26
ഗീതം 18, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിശുദ്ധകൂടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം:” (10 മിനി.)
പുറ 25:9—ഉടമ്പടിപ്പെട്ടകത്തിന്റെ മാതൃക യഹോവ കൊടുത്തു (it-1-E 165)
പുറ 25:21—‘സാക്ഷ്യത്തിന്റെ’ രണ്ടു കൽപ്പലകകൾ വെച്ചിരുന്ന ഒരു വിശുദ്ധസ്ഥലമായിരുന്നു പെട്ടകം (it-1-E 166 ¶2)
പുറ 25:22—പെട്ടകത്തിനു ദൈവത്തിന്റെ സാന്നിധ്യവുമായി അടുത്ത് ബന്ധമുണ്ടായിരുന്നു (it-1-E 166 ¶3)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 25:20—കുമ്പിട്ടുനിൽക്കുന്ന രീതിയിൽ, ചിറകുകൾ വിടർത്തിനിൽക്കുന്ന രീതിയിൽ പെട്ടകത്തിന്റെ മൂടിയുടെ മുകളിൽ കെരൂബുകളെ സ്ഥാപിച്ചതിന്റെ കാരണം എന്തായിരിക്കാം? (it-1-E 432 ¶1)
പുറ 25:30—എന്തായിരുന്നു കാഴ്ചയപ്പം? (it-2-E 936)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 25:23-40 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: പ്രചാരക എങ്ങനെയാണു സ്നേഹവും സഹാനുഭൂതിയും കാണിച്ചത്? പ്രചാരകയ്ക്ക് എങ്ങനെ പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കാൻ കഴിയുമായിരുന്നു?
മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 8)
മടക്കസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) സെപ്റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 69
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 59, പ്രാർഥന