വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 12
  • ഫെബ്രുവരി 8-14

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 8-14
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 12

ഫെബ്രുവരി 8-14

സംഖ്യ 1-2

  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 1:2, 3—ഇസ്രാ​യേ​ല്യർ തങ്ങളുടെ പേരുകൾ രേഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു? (it-2-E 764)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും കണ്ടെത്തി​യ​തോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 1:1-19 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബിൾപ​ഠനം തുടങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക, ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 9)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രന്റെ സാഹച​ര്യ​ത്തിന്‌ ഇണങ്ങും​വി​ധം അവതര​ണ​ത്തിൽ മാറ്റം വരുത്തുക. (th പാഠം 12)

  • പ്രസംഗം: (5 മിനി) w08-E 7/1 21—വിഷയം: ഇസ്രാ​യേ​ലിൽ യഥാർഥ​ത്തിൽ 13 ഗോ​ത്രങ്ങൾ ഉണ്ടെങ്കി​ലും ബൈബി​ളിൽ 12 ഗോ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം പരാമർശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 57

  • “സകലരോടും പ്രസംഗിക്കാൻ സംഘടിതർ:” (10 മിനി.) ചർച്ച. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—മറ്റൊരു ഭാഷയിൽ പ്രസം​ഗി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേ​ഷന്റെ ചില സവി​ശേ​ഷ​തകൾ സദസ്സു​മാ​യി ചർച്ച ചെയ്യുക.

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 3 ¶11-20

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 9, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക