നവംബർ 22-28
ന്യായാധിപന്മാർ 1–3
ഗീതം 126, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ധൈര്യത്തിന്റെയും കൗശലത്തിന്റെയും ഒരു കഥ:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 2:10-12—ഇത് നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത് എങ്ങനെയാണ്? (w05 1/15 24 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 3:12-31 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—പ്രാർഥിച്ചുകൊണ്ട് യഹോവയുടെ സഹായം സ്വീകരിക്കുക:” (10 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—പ്രാർഥന എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: lffi പാഠം 2 ആമുഖം, പോയിന്റ് 1-3 (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—ശുശ്രൂഷ നന്നായി ചെയ്യാം: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. സാധിക്കുമെങ്കിൽ ചെറിയ ചില കുട്ടികളെ സ്റ്റേജിലേക്കു വിളിച്ച് ഇങ്ങനെ ചോദിക്കുക: ശുശ്രൂഷയ്ക്ക് നമുക്ക് എങ്ങനെ തയ്യാറാകാം? വൃത്തിയോടെയും മാന്യമായ വിധത്തിലും നമുക്ക് എങ്ങനെ ശുശ്രൂഷയ്ക്കു പോകാം? ശുശ്രൂഷയിലായിരിക്കുമ്പോൾ എങ്ങനെ നന്നായി പെരുമാറാം?
“പ്രയോജനകരമായ വയൽസേവനയോഗങ്ങൾ; ചില നുറുങ്ങുകൾ:” (10 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. വയൽസേവനയോഗം തുടങ്ങുന്നതിനു മുമ്പുതന്നെ എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 16 ¶9-13, ചതുരം 16എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 29, പ്രാർഥന