നവംബർ 29-ഡിസംബർ 5
ന്യായാധിപന്മാർ 4–5
ഗീതം 137, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട് സ്ത്രീകളെ ഉപയോഗിക്കുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ന്യായ 5:20—ബാരാക്കിനുവേണ്ടി ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതിയത് എങ്ങനെയാണ്? (w05 1/15 25 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ന്യായ 4:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് 2021 നമ്പർ 2 വീക്ഷാഗോപുരം കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! ലഘുപത്രിക കൊടുക്കുക. (th പാഠം 4)
പ്രസംഗം: (5 മിനി.) w06 3/1 28-29—വിഷയം: ‘സ്ത്രീകൾ സഭകളിൽ മിണ്ടാതിരിക്കേണ്ടത്’ ഏതു വിധത്തിലാണ്?—1കൊ 14:34. (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“സഹോദരിമാർക്ക് എങ്ങനെ യഹോവയ്ക്കുവേണ്ടി കൂടുതൽ ചെയ്യാം?:” (15 മിനി.) ചർച്ച. ‘കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകൾ’ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 16 ¶14-20, ചതുരം16ബി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 27, പ്രാർഥന