ദൈവവചനത്തിലെ നിധികൾ
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിൽ സന്തോഷിക്കുക
യഹോവയ്ക്കുവേണ്ടി മനോഹരമായ ഒരു ആലയം പണിയാൻ ദാവീദ് ആഗ്രഹിച്ചു (1ദിന 17:1, 2; w06 7/15 19 ¶1)
ആലയം പണിയുന്നതു ദാവീദായിരിക്കില്ലെന്ന് യഹോവ ദാവീദിനോടു പറഞ്ഞു (1ദിന 17:4)
എങ്കിലും തനിക്ക് യഹോവ തന്ന നിയമനത്തിൽ ദാവീദ് മനസ്സർപ്പിച്ചു (1ദിന 17:7; 18:14)
പ്രായമോ ആരോഗ്യപ്രശ്നമോ മറ്റു കാര്യങ്ങളോ കാരണം ചില നിയമനങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിയില്ലായിരിക്കാം. എങ്കിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നിങ്ങളുടെ മുഴു മനസ്സും അർപ്പിച്ച് ചെയ്യുക.—പ്രവൃ 18:5; w21.08 22-23 ¶11.