ജൂൺ 26–ജൂലൈ 2
എസ്ര 1–3
ഗീതം 75, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
എസ്ര 1:5, 6—ബാബിലോണിൽത്തന്നെ തുടർന്ന ഇസ്രായേല്യരിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w06 1/15 19 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) എസ്ര 2:58-70 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. (th പാഠം 9)
ബൈബിൾപഠനം: (5 മിനി.) lff പാഠം 10 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“സംഭാഷണങ്ങൾ തുടങ്ങാനാകുന്നുണ്ടോ, എങ്കിൽ സന്തോഷിക്കുക:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 49 പോയിന്റ് 1-5
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 132, പ്രാർഥന