JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
അനുഭവങ്ങൾ
“എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാൻ ചെയ്യുന്നു”
90 വയസ്സിന് അടുത്ത് പ്രായമുണ്ടെങ്കിലും ബൈബിൾവിഷയങ്ങളെക്കുറിച്ച് ഇർമ എഴുതിയ കത്തുകൾ പലരുടെയും ഹൃദയത്തെ സ്പർശിച്ചു.
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ബൈബിൾസത്യം അറിയിക്കുന്നു എന്നതിനു കീഴിൽ നോക്കുക.
യുവജനങ്ങൾ ചോദിക്കുന്നു
യുവജനങ്ങൾ ചോദിക്കുന്നു
വ്യായാമം ചെയ്യാനുള്ള ആഗ്രഹം എനിക്ക് എങ്ങനെ വളർത്താം?
നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമേ സ്ഥിരമായി വ്യായാമം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ > യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.