JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
അനുഭവങ്ങൾ
വാഷിംഗ് മെഷീന് അടിയിലെ കുറിപ്പുകൾ
മക്കളെ സത്യം പഠിപ്പിക്കാൻ ഒരമ്മ പുതിയൊരു വഴി കണ്ടെത്തി.
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > പരിശോധനകളിൽ വിശ്വസ്തർ എന്നതിനു കീഴിൽ നോക്കുക.
യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ തടി കുറയ്ക്കാം?
നിങ്ങൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏതെങ്കിലും പ്രത്യേക ഭക്ഷണരീതി സ്വീകരിക്കുന്നതിനെക്കാൾ നല്ലത് ആരോഗ്യകരമായൊരു ജീവിതശൈലി സ്വീകരിക്കുന്നതായിരിക്കും.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > കൗമാരപ്രായക്കാർ > യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.