JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ ഇനി അക്രമത്തിന് അടിമയാകില്ല”
പുതിയ സ്ഥലത്ത് ജോലിക്കു കയറിയ അന്ന് ഒരു സഹപ്രവർത്തകൻ മൈക്കിൾ കെൻസലേയോടു ചോദിച്ചു: “ഈ ലോകത്തിലെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി ദൈവമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” ആ ചോദ്യം മൈക്കിളിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര> ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
യുവജനങ്ങൾ ചോദിക്കുന്നു
സാങ്കേതികവിദ്യയാണോ പരിഹാരം? മനോഭാവം മാറ്റിയാൽ മതിയാകുമോ?
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര> യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.