JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
അനുഭവങ്ങൾ
ഒറ്റ ബൈബിൾപഠനത്തിൽനിന്ന്. . .
ഗ്വാട്ടിമാലയിലെ യഹോവയുടെ സാക്ഷികൾക്കു കെക്‌ചി ഭാഷ സംസാരിക്കുന്ന ധാരാളം ആളുകളെ ബൈബിൾസത്യം അറിയിക്കാൻ കഴിഞ്ഞു.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ > ബൈബിൾസത്യം അറിയിക്കുന്നു എന്നതിനു കീഴിൽ നോക്കുക.
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
സമൃദ്ധമായ ആത്മീയാഹാരം ഒരു ചെറിയ ബോക്സിലൂടെ
ധാരാളം യഹോവയുടെ സാക്ഷികൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെപോലും ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുന്നു.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.