JW ലൈബ്രറിയിലെയും JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
അനേകർക്കു പ്രയോജനം ചെയ്യുന്ന ഗിലെയാദ് സ്‌കൂൾ
ന്യൂയോർക്കിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഇത്. പക്ഷേ അതിലെ വിദ്യാർഥികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ്. അവർ എങ്ങനെയാണ് അവിടെ എത്തുന്നത്?
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ആയോധനകലകളായിരുന്നു എന്റെ ഹരം”
എർവിൻ ലാമ്‌സ്‌ഫസ് ഒരിക്കൽ ഒരു കൂട്ടുകാരനോടു ചോദിച്ചു, “ശരിക്കും ഈ ജീവിതത്തിന് അർഥമുണ്ടോ?” അതിനു കൂട്ടുകാരൻ പറഞ്ഞ മറുപടി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.