JW ലൈബ്രറിയിലെയും JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
ഒരു പ്രളയം സന്തോഷവാർത്ത എത്തിക്കുന്നു
നിക്കരാഗ്വയിൽ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബോട്ടിൽ ദുരിതാശ്വാസപ്രവർത്തകരെ അവിടെ എത്തിച്ചു. കൂടാതെ അവർ അവിടെയുള്ളവർക്ക് ആശ്വാസവും പ്രോത്സാഹനവും നൽകി.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ > ബൈബിൾസത്യം അറിയിക്കുന്നു എന്നതിനു കീഴിൽ നോക്കുക.
ചരിത്രസ്‌മൃതികൾ
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനെ ജർമനിയിലുള്ള യഹോവയുടെ സാക്ഷികളെ സഹവിശ്വാസികൾ എങ്ങനെയാണു സഹായിച്ചത്?
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > ചരിത്രസ്‌മൃതികൾ എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > ചരിത്രസ്‌മൃതികൾ എന്നതിനു കീഴിൽ നോക്കുക.