JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
ഹോസ്പിറ്റൽ ജീവനക്കാർക്ക് തക്കസമയത്ത് ഒരു സഹായം
കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഒരു ആശുപത്രിയിലെ നഴ്സുമാർക്കും മറ്റു ജോലിക്കാർക്കും എങ്ങനെയാണു പ്രോത്സാഹനം കിട്ടിയത്?
യുവജനങ്ങൾ ചോദിക്കുന്നു
സോഷ്യൽ മീഡിയയിൽ എങ്ങനെയും ഒരു ‘സംഭവമാകാൻ’ തോന്നുന്നെങ്കിൽ. . .
സ്വന്തം ജീവൻപോലും പണയംവെച്ചാണു പലരും ഫോളോവേഴ്സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ഒരു താരമാകാൻ ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ജനലക്ഷങ്ങളെ സേവിക്കുന്ന നമ്മുടെ പരിഭാഷാകേന്ദ്രങ്ങൾ
പരിഭാഷകർ തങ്ങളുടെ ഭാഷ സംസാരിക്കുന്ന സ്ഥലത്തായിരിക്കുന്നതു പരിഭാഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നു കാണുക.