JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
മറ്റു വിഷയങ്ങൾ
ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?
ഭീകരപ്രവർത്തനത്തിന്റെ യഥാർഥകാരണം എന്താണെന്നും ദൈവം അതിനെ എങ്ങനെയാണു കാണുന്നതെന്നും ബൈബിൾ പറയുന്നു. കൂടാതെ അക്രമപ്രവർത്തനങ്ങളും ഭയവും ഇല്ലാതാക്കുമെന്നു ദൈവം വാക്കുതന്നിട്ടുമുണ്ട്.
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോഴും ശാന്തരായിരിക്കാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ആ ഉപദേശം അനുസരിക്കാൻ പറ്റുന്നതാണോ?
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
മഹാമാരിക്കു മുമ്പ് വിജയകരമായി പൂർത്തിയായ നിർമാണപ്രവർത്തനങ്ങൾ
2020 സേവനവർഷത്തിൽ 2,700-ലധികം കെട്ടിടങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ നമ്മൾ തീരുമാനിച്ചിരുന്നു. കോവിഡ്-19 മഹാമാരി ആ പദ്ധതികളെ തകിടം മറിച്ചോ?