വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 സെപ്‌റ്റംബർ പേ. 1-32
  • പഠനപ്പ​തിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠനപ്പ​തിപ്പ്‌
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 സെപ്‌റ്റംബർ പേ. 1-32
യേശു രണ്ടു കൂട്ടം ആളുകളെ നോക്കി ഭൂമിയുടെ മുകളിലായി സിംഹാസനത്തിൽ ഇരിക്കുന്നു. ചിത്രങ്ങൾ: സഹോദരങ്ങൾ യഹോവയെ ആരാധിക്കുന്നു. 1. കൈയിൽ ടാബ്‌ പിടിച്ചുകൊണ്ട്‌ ഒരു സഹോദരി സ്വർഗത്തിലേക്കു നോക്കുന്നു. 2. ഒരു ദമ്പതികൾ ബൈബിൾ വായിക്കുന്നു. 3. സഹോദരീസഹോദരന്മാർ ദൈവസേവനത്തിനായുള്ള ഒരു കെട്ടിടം പണിയുന്നു. 4. ജയിലിൽ കിടക്കുന്ന ഒരു സഹോദരൻ പ്രാർഥിക്കുന്നു. 5. പ്രായമുള്ള ഒരു സഹോദരി മീറ്റിങ്ങിന്‌ അഭിപ്രായം പറയുന്നു. 6. ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്ന ഒരു സഹോദരി തന്നെ പരിപാലിക്കുന്ന ആശുപത്രി ജീവനക്കാരിക്ക്‌ ഒരു ലഘുലേഖ കൊടുക്കുന്നു. 7. ഒരു പിതാവ്‌ കുടുംബത്തോടൊപ്പം പഠിക്കുന്നു. ചിത്രങ്ങൾ: ബൈബിൾ തത്ത്വങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന സ്‌ത്രീപുരുഷന്മാർ. 1. ഒരാൾ ചൂതാട്ടം നടത്തുന്ന ഒരിടത്തിരുന്ന്‌ പ്രാർഥിക്കുന്നു. 2. ഒരു പുരുഷൻ ഒരു സ്‌ത്രീയെ അടിക്കുന്നു. 3. ദേഷ്യത്തോടെ പ്രതിഷേധിക്കുന്ന ആളുകൾ. 4. പാർക്കിങ്‌ സ്ഥലത്ത്‌ ഒരാൾ ആയുധവുമായി ഒരു സ്‌ത്രീയെ പിന്തുടരുന്നു. 5. ഒരു പുരോഹിതൻ പട്ടാളക്കാർക്കുവേണ്ടി പ്രാർഥിക്കുന്നു. 6. ഒരു സ്‌ത്രീ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു.

പഠനപ്പ​തിപ്പ്‌

2024 സെപ്‌റ്റം​ബർ

പഠനലേഖനങ്ങൾ: 2024 നവംബർ 11–ഡിസംബർ 8

© 2024 Watch Tower Bible and Tract Society of Pennsylvania

ഈ പ്രസി​ദ്ധീ​ക​രണം വിൽപ്പ​ന​യ്‌ക്കു​ള്ളതല്ല. സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​ന​ക​ളു​ടെ പിന്തു​ണ​യോ​ടെ ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി​ട്ടാണ്‌ ഇതു പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌. സംഭാവന നൽകാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി donate.jw.org സന്ദർശി​ക്കുക.

മറ്റൊ​ന്നും സൂചി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ആധുനി​ക​ഭാ​ഷ​യി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽനി​ന്നാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക