ഓബദ്യ ഉള്ളടക്കം അഹങ്കാരിയായ ഏദോമിനെ താഴെയിറക്കും (1-9) ഏദോം യാക്കോബിനോടു ചെയ്ത അക്രമം (10-14) എല്ലാ ജനതകൾക്കുമെതിരെയുള്ള യഹോവയുടെ ദിവസം (15, 16) യാക്കോബുഗൃഹം പൂർവസ്ഥിതിയിലാകും (17-21) യാക്കോബ് ഏദോമിനെ ചാമ്പലാക്കും (18) രാജാധികാരം യഹോവയുടേതാകും (21)