1
ആശംസകൾ (1-3)
പൗലോസ് കൊരിന്തിലുള്ളവരെ ഓർത്ത് ദൈവത്തോടു നന്ദി പറയുന്നു (4-9)
ഐക്യത്തിൽ കഴിയാൻ അഭ്യർഥിക്കുന്നു (10-17)
ക്രിസ്തു—ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (18-25)
യഹോവയിൽ മാത്രം വീമ്പിളക്കുന്നു (26-31)
2
പൗലോസ് കൊരിന്തിൽ പ്രസംഗിക്കുന്നു (1-5)
ദൈവത്തിന്റെ ജ്ഞാനത്തിന്റെ ശ്രേഷ്ഠത (6-10)
ആത്മീയമനുഷ്യനും ജഡികമനുഷ്യനും (11-16)
3
കൊരിന്തിലുള്ളവർ ഇപ്പോഴും ജഡികർ (1-4)
ദൈവം വളർത്തുന്നു (5-9)
അഗ്നിപ്രതിരോധവസ്തുക്കൾകൊണ്ട് പണിയുക (10-15)
നിങ്ങൾ ദൈവത്തിന്റെ ആലയം (16, 17)
ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തം (18-23)
4
കാര്യസ്ഥന്മാർ വിശ്വസ്തരായിരിക്കണം (1-5)
ക്രിസ്തീയശുശ്രൂഷകരുടെ താഴ്മ (6-13)
പൗലോസ് ആത്മീയമക്കൾക്കായി കരുതുന്നു (14-21)
5
ലൈംഗിക അധാർമികത ഉൾപ്പെട്ട കേസ് (1-5)
പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു (6-8)
ദുഷ്ടനെ നീക്കിക്കളയണം (9-13)
6
ക്രിസ്തീയസഹോദരങ്ങൾക്കിടയിലെ കേസുകൾ (1-8)
ദൈവരാജ്യം അവകാശമാക്കില്ലാത്തവർ (9-11)
ശരീരംകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുക (12-20)
7
അവിവാഹിതർക്കും വിവാഹിതർക്കും ഉള്ള ഉപദേശം (1-16)
നിങ്ങളെ വിളിച്ച സമയത്ത് എങ്ങനെയായിരുന്നോ അങ്ങനെതന്നെ കഴിയുക (17-24)
അവിവാഹിതരും വിധവമാരും (25-40)
8
9
10
ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നുള്ള മുന്നറിയിപ്പ് (1-13)
വിഗ്രഹാരാധനയ്ക്കെതിരെ മുന്നറിയിപ്പ് (14-22)
എനിക്കുള്ള സ്വാതന്ത്ര്യവും മറ്റുള്ളവരോടുള്ള പരിഗണനയും (23-33)
11
“എന്റെ അനുകാരികളാകുക” (1)
ശിരഃസ്ഥാനക്രമീകരണവും തല മൂടുന്നതും (2-16)
കർത്താവിന്റെ അത്താഴം (17-34)
12
13
14
15
ക്രിസ്തുവിന്റെ പുനരുത്ഥാനം (1-11)
പുനരുത്ഥാനം—വിശ്വാസത്തിനുള്ള അടിസ്ഥാനം (12-19)
ക്രിസ്തുവിന്റെ പുനരുത്ഥാനം തരുന്ന ഉറപ്പ് (20-34)
ഭൗതികശരീരവും ആത്മീയശരീരവും (35-49)
അമർത്യതയും അനശ്വരതയും (50-57)
കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കുക (58)
16
യരുശലേമിലെ ക്രിസ്ത്യാനികൾക്കുവേണ്ടി ധനശേഖരണം (1-4)
പൗലോസിന്റെ യാത്രാപരിപാടികൾ (5-9)
തിമൊഥെയൊസിന്റെയും അപ്പൊല്ലോസിന്റെയും സന്ദർശനത്തെക്കുറിച്ച് (10-12)
അഭ്യർഥനകൾ, ആശംസകൾ (13-24)