വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ശുദ്ധി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുദ്ധി
  • പദാവലി
  • സമാനമായ വിവരം
  • അശുദ്ധം
    പദാവലി
  • ശുദ്ധിയുള്ളവരെ യഹോവ സ്‌നേഹിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • ശുചിത്വം യഥാർഥത്തിൽ അത്‌ എന്ത്‌ അർഥമാക്കുന്നു?
    2002 വീക്ഷാഗോപുരം
  • ശുചിത്വം അത്‌ എത്ര പ്രധാനമാണ്‌?
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
പദാവലി
nwtstg

ശുദ്ധി

ബൈബി​ളിൽ ഈ പദം ശാരീ​രി​ക​ശു​ദ്ധി​യെ മാത്രമല്ല അർഥമാ​ക്കു​ന്നത്‌. കൂടാതെ ധാർമി​ക​മോ ആത്മീയ​മോ ആയി മലിന​മാ​ക്കു​ക​യോ ദുഷി​പ്പി​ക്കു​ക​യോ അശുദ്ധ​മാ​ക്കു​ക​യോ ചെയ്യുന്ന എന്തിൽനി​ന്നും ഒഴിഞ്ഞു​നിൽക്കുന്ന, കറയും കളങ്കവും ഇല്ലാത്ത അവസ്ഥയി​ലാ​യി​രി​ക്കു​ന്ന​തിനെ​യോ ആ അവസ്ഥയി​ലേക്കു തിരികെ വരുന്ന​തിനെ​യോ കുറി​ക്കു​ന്നു. മോശ​യു​ടെ നിയമ​ത്തിൽ ഈ പദം ആചാര​പ​ര​മായ ശുദ്ധിയെ​യാണ്‌ അർഥമാ​ക്കി​യത്‌.—ലേവ 10:10; സങ്ക 51:7; മത്ത 8:2; 1കൊ 6:11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക