കോർ ഒരു ഖര-ദ്രാവക അളവ്. 220 ലിറ്ററിനു തുല്യം. ബത്ത് അളവിനെ ആധാരമാക്കിയുള്ളത്. (1രാജ 5:11)—അനു. ബി14 കാണുക.