സമർപ്പണത്തിന്റെ വിശുദ്ധചിഹ്നം “വിശുദ്ധി യഹോവയുടേത്” എന്ന് എബ്രായയിൽ ആലേഖനം ചെയ്ത, ശുദ്ധമായ സ്വർണംകൊണ്ടുള്ള തിളങ്ങുന്ന ഒരു തകിട്. മഹാപുരോഹിതന്റെ തലപ്പാവിന്റെ മുൻഭാഗത്താണ് അതു വെച്ചിരുന്നത്. (പുറ 39:30)—അനു. ബി5 കാണുക.