വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • വിലാപം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിലാപം
  • പദാവലി
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ അറിയാമോ?
    2014 വീക്ഷാഗോപുരം
പദാവലി
nwtstg

വിലാപം

മരണമോ മറ്റ്‌ എന്തെങ്കി​ലും ദുരന്ത​മോ ഉണ്ടാകു​മ്പോൾ നടത്തുന്ന ദുഃഖപ്ര​ക​ടനം. കുറച്ച്‌ കാലം വിലപി​ക്കു​ന്നതു ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ഒരു രീതി​യാ​യി​രു​ന്നു. വിലപി​ക്കു​ന്നവർ ഉറക്കെ കരയു​ക​യും പ്രത്യേ​ക​തരം വസ്‌ത്രങ്ങൾ ധരിക്കു​ക​യും തലയിൽ ചാരം വാരി​യി​ടു​ക​യും വസ്‌ത്രം കീറു​ക​യും നെഞ്ചത്ത്‌ അടിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വിലപി​ക്കു​ന്നതു തൊഴി​ലാ​ക്കി​യ​വരെ ചില​പ്പോൾ ശവസം​സ്‌കാ​ര​ത്തി​നു ക്ഷണിക്കാ​റു​ണ്ടാ​യി​രു​ന്നു.—ഉൽ 23:2; എസ്ഥ 4:3; വെളി 21:4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക