വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 2/22 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2000
  • സമാനമായ വിവരം
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—2000
  • ആത്മഹത്യ—ഒരു യുവജന വിപത്ത്‌
    ഉണരുക!—1998
  • ഒരു ആഗോള പ്രശ്‌നം
    ഉണരുക!—2001
  • ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—2000
g00 2/22 പേ. 1-2

ഉള്ളടക്കം

2000 ഫെബ്രു​വരി 22

ആത്മഹത്യ ആരാണു മുൻപ​ന്തി​യിൽ? വൃദ്ധരോ യുവജ​ന​ങ്ങ​ളോ?

കൗമാര ആത്മഹത്യ എന്ന ആധുനിക ദുരന്തം വളരെ​യ​ധി​കം വാർത്താ​പ്രാ​ധാ​ന്യം നേടി​യി​ട്ടുണ്ട്‌. എന്നാൽ ആത്മഹത്യ ചെയ്യാൻ യുവജ​ന​ങ്ങ​ളെ​ക്കാൾ പ്രവണത കാട്ടുന്ന ഒരു വിഭാ​ഗ​മുണ്ട്‌ എന്ന ഞെട്ടി​ക്കുന്ന യാഥാർഥ്യം നിങ്ങൾ അറിഞ്ഞി​രു​ന്നോ?

3 ആത്മഹത്യ—ആരാരു​മ​റി​യാത്ത യാഥാർഥ്യ​ങ്ങൾ

5 ജീവി​തത്തെ വീണ്ടും സ്‌നേ​ഹി​ച്ചു​തു​ട​ങ്ങു​മ്പോൾ

8 ഉറപ്പുള്ള ഒരു പ്രത്യാശ

10 വലിയ വെള്ള സ്രാവ്‌ അപകട​ത്തിൽ

16 സൗന്ദര്യ​ത്തി​ന്റെ മൃദു​ല​ഭാ​വ​ങ്ങ​ളു​മാ​യി വിടർന്നു​നിൽക്കുന്ന—ഗ്ലാഡി​യോ​ലസ്‌

18 പ്രതി​സ​ന്ധി​യി​ലും പ്രസന്നത കൈവി​ടാ​തെ

29 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 ‘ലോക​ത്തി​ന്റെ മുഖച്ഛായ മാറും’

32 ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

എന്റെ സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനി​പ്പി​ച്ചത്‌?13

സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കു ചില​പ്പോൾ ഉലച്ചിൽ തട്ടാറുണ്ട്‌. ഇത്‌ എങ്ങനെ​യാ​ണു സംഭവി​ക്കു​ന്നത്‌? അതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

റഷ്യക്കാർ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തെ നിധി​പോ​ലെ കരുതു​ന്നു22

1991 മുതൽ മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ ആളുകൾക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യ​ത്തോ​ടെ ദൈവത്തെ ആരാധി​ക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. മറ്റു രാജ്യ​ങ്ങ​ളി​ലേക്കു കുടി​യേറി പാർത്തി​രി​ക്കു​ന്ന​വ​രും ആ സ്വാത​ന്ത്ര്യ​ത്തെ നിധി​പോ​ലെ കരുതു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക