ഉള്ളടക്കം
2000 മാർച്ച് 8
ആധുനിക അടിമത്തം അതിന്റെ മരണമണി മുഴങ്ങുന്നു!
കോടിക്കണക്കിന് ആളുകൾ, വിശേഷിച്ചും സ്ത്രീകളും കുട്ടികളും, വെറും അടിമകളായാണ് ജീവിക്കുന്നത്. ഈ അടിമത്തത്തിന് എന്നു തിരശ്ശീല വീഴും?
3 അടിമത്തം—ചരിത്രത്തിലെ ഒരു അടഞ്ഞ അധ്യായമോ?
9 ആധുനിക അടിമത്തം—അതിന്റെ മരണമണി മുഴങ്ങുന്നു!
18 “ചിലന്തിവല ലേസ്”—പരാഗ്വേയിലെ അതിമനോഹരമായ കരകൗശലവസ്‌തു
20 മെക്സിക്കോ—കൂടുതൽ മനഃസാക്ഷി സ്വാതന്ത്ര്യം അനുവദിക്കപ്പെടുമോ?
22 നോഹ—അവൻ ദൈവത്തോടൊത്തു നടന്നു—വീഡിയോ നിർമിച്ച വിധം
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 “ഞാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്”
പ്രശസ്തിയാർജിച്ച ഗതകാലവും വെല്ലുവിളി നിറഞ്ഞ ഭാവിയുമായി ഏഥൻസ്13
ജനാധിപത്യത്തിന്റെയും ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും പിള്ളത്തൊട്ടിൽ എന്നാണ് പുരാതന ഏഥൻസ് അറിയപ്പെടുന്നത്. ക്രമീകൃതമല്ലാത്ത വിധത്തിൽ പടുത്തുയർത്തപ്പെട്ട ഈ തലസ്ഥാനനഗരി അസാധാരണമായ വെല്ലുവിളികളെ നേരിടുന്നു.
എന്തും കേട്ടപാടേ വിശ്വസിക്കുന്നതാണ് ക്ഷണ വിശ്വാസം. എന്നാൽ യഥാർഥ വിശ്വാസം എന്നു പറയുന്നത് ആശ്രയയോഗ്യമായ തെളിവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിൽ ഏതിനെയാണു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുഖചിത്രം: മുകളിൽ വലത്തു നിന്ന് ഘടികാരദിശയിൽ: UN PHOTO 148000/Jean Pierre Laffont; UNITED NATIONS/J.P. LAFFONT; J.R. Ripper/RF2; J.R. Ripper/RF2; UN PHOTO 152227 by John Isaac
UNITED NATIONS/J.P. LAFFONT
Drawings of Albrecht Dürer/ Dover Publications, Inc.