വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 6/22 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2000
  • സമാനമായ വിവരം
  • നിങ്ങളുടെ മനസ്സ്‌ അടിയറ വെക്കരുത്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • പ്രചാരണത്തിന്‌ മാരകമായിരിക്കാൻ കഴിയും
    ഉണരുക!—2000
  • ഞാൻ ദിവസവും ആസ്‌പിരിൻ കഴിക്കണമോ?
    ഉണരുക!—2000
  • വിവരങ്ങൾ സമർഥമായി ഉപയോഗിക്കൽ
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—2000
g00 6/22 പേ. 1-2

ഉള്ളടക്കം

2000 ജൂൺ 22

കേൾക്കുന്നത്‌ എല്ലാം കണ്ണുമ​ടച്ചു വിശ്വ​സി​ക്ക​ണ​മോ?

ദിവസ​വും വിവര​ങ്ങ​ളു​ടെ ഒരു പ്രളയ​ത്തെ​തന്നെ നമ്മിൽ മിക്കവർക്കും അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. അവ ഏതെല്ലാം രൂപത്തിൽ ഉള്ളവയാണ്‌? അസത്യ​ത്തിൽനിന്ന്‌ സത്യത്തെ വേർതി​രി​ച്ച​റി​യാൻ എങ്ങനെ​യാ​ണു സാധി​ക്കുക?

3 പ്രചാ​ര​ണ​ത്തിന്‌ മാരക​മാ​യി​രി​ക്കാൻ കഴിയും

4 വിവരങ്ങൾ സമർഥ​മാ​യി ഉപയോ​ഗി​ക്കൽ

9 പ്രചാ​ര​ണ​ത്തിന്‌ ഇരയാ​കാ​തി​രി​ക്കുക!

12 ഞാൻ വിദേ​ശത്തു താമസ​മാ​ക്ക​ണ​മോ?

20 ഞാൻ ദിവസ​വും ആസ്‌പി​രിൻ കഴിക്ക​ണ​മോ?

22 ഒരു ചെറിയ ദ്വീപിൽനിന്ന്‌ ഒരു വലിയ പാഠം

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 “ശവത്തിന്‌” ജീവൻ വെക്കുന്നു

32 നഷ്ടപ്പെ​ട്ടത്‌ കണ്ടെത്തു​ന്നു

കൊടു​ങ്കാ​റ്റു​കൾക്കു​ശേഷം—ഫ്രാൻസി​ലെ ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ15

കഴിഞ്ഞ 300-ലധികം വർഷങ്ങൾക്കു​ള്ളിൽ ഉണ്ടായി​ട്ടു​ള്ള​തി​ലേ​ക്കും ശക്തമായ കൊടു​ങ്കാ​റ്റു​ക​ളാണ്‌ 1999 അവസാ​ന​ത്തോ​ടെ ഫ്രാൻസിൽ ആഞ്ഞടി​ച്ചത്‌. അവ വിതച്ച നാശന​ഷ്ട​ങ്ങൾക്കു മധ്യേ​യും പിടി​ച്ചു​നിൽക്കാൻ അനേകരെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌ എന്നു വായിക്കൂ.

ഹിച്ച്‌​ഹൈ​ക്കി​ങ്ങി​ന്റെ അപകടങ്ങൾ26

ഹിച്ച്‌​ഹൈക്ക്‌ ചെയ്യു​ന്നവർ അപകട​ത്തിന്‌ ഇരയാ​കാ​തി​രി​ക്കേ​ണ്ട​തിന്‌ നിർബ​ന്ധ​മാ​യും എടുക്കേണ്ട മുൻക​രു​ത​ലു​കൾ എന്തെല്ലാ​മാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക