വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/08 പേ. 2-3
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2008
  • സമാനമായ വിവരം
  • കായലോളങ്ങൾ കഥപറയും കേരളം
    ഉണരുക!—2008
  • ഗതാഗതക്കുരുക്ക്‌—നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?
    ഉണരുക!—2005
  • ഈ ലോകത്തിന്റെ “വായു” ശ്വസിക്കുന്നതു മാരകം!
    വീക്ഷാഗോപുരം—1988
  • യാത്രികർ ‘കുരുക്കിൽ’ കുരുങ്ങുമ്പോൾ
    ഉണരുക!—2007
കൂടുതൽ കാണുക
ഉണരുക!—2008
g 7/08 പേ. 2-3

ഉള്ളടക്കം

2008 ജൂലൈ - സെപ്‌റ്റംബർ

നാം ജീവിക്കുന്നത്‌ അന്ത്യനാളുകളിലോ?

അന്ത്യനാളുകൾ എന്നു പറയുമ്പോൾ ബൈബിൾ എന്താണ്‌ അർഥമാക്കുന്നത്‌? അതു നമ്മെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നു? ഒരു നല്ല നാളേക്കായി പ്രത്യാശിക്കാനാകുമോ?

3 അന്ത്യനാളുകൾ—എന്തിന്റെ?

4 അന്ത്യനാളുകൾ—എപ്പോൾ?

8 അന്ത്യനാളുകൾ—പിന്നീടെന്ത്‌?

10 കായലോളങ്ങൾ കഥപറയും കേരളം

14 ബൈബിളിന്റെ വീക്ഷണം—ദൈവം നിങ്ങളിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌?

16 ജീവകാരുണ്യപ്രവർത്തനം —പ്രശ്‌നപരിഹാരമോ?

19 “എന്റെ കുട്ടിക്ക്‌ എന്തു പറ്റി?”

20 വളരുന്ന കൗമാരത്തെ മനസ്സിലാക്കുക

21 കൗമാരക്കാരെ വളർത്തിക്കൊണ്ടുവരിക—വിവേകത്തോടെ

29 യുവജനങ്ങൾ ചോദിക്കുന്നു: കൂടെപ്പിറപ്പിന്റെ ആത്മഹത്യ—ഞാനെങ്ങനെ സഹിക്കും?

32 കൗമാരക്കാർക്കിടയിലെ വിഷാദവും പരിഹാരമാർഗവും

എല്ലാമങ്ങ്‌ അവസാനിപ്പിച്ചാലോ? 25

ഓരോ വർഷവും ദശലക്ഷക്കണക്കിനു യുവതീയുവാക്കൾ ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നു, അവരിൽ അനേകർക്കും ജീവൻ നഷ്ടമാകുന്നു. വൈകാരിക വേദനകൾ എങ്ങനെ മറികടക്കാനാകുമെന്നു കാണുക.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Jacob Silberberg/Panos Pictures

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക