ഉള്ളടക്കം
2010 ജനുവരി - മാർച്ച്
സന്തുഷ്ട കുടുംബത്തിന്റെ വിജയരഹസ്യങ്ങൾ
പരാജയപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചുള്ള ധാരാളം കഥകൾ നാം കേൾക്കാറുണ്ട്. അതേസമയം ചിലർക്ക് കുടുംബജീവിതം വിജയിപ്പിക്കാനും കഴിയുന്നു. എങ്ങനെയാണത്? ഉണരുക!-യുടെ ഈ പ്രത്യേക പതിപ്പിലെ ആദ്യത്തെ ലേഖനപരമ്പര സന്തുഷ്ടകുടുംബത്തിന്റെ ഏഴു വിജയരഹസ്യങ്ങളുടെ ചുരുളഴിക്കുന്നു.
3 കുടുംബസന്തുഷ്ടിക്ക്—കുടുംബത്തിന് പ്രഥമസ്ഥാനം നൽകുക
4 കുടുംബസന്തുഷ്ടിക്ക് —പ്രതിബദ്ധത കാത്തുസൂക്ഷിക്കുക
5 കുടുംബസന്തുഷ്ടിക്ക് —ഒറ്റക്കെട്ടായി പ്രവർത്തിക്കുക
6 കുടുംബസന്തുഷ്ടിക്ക് —പരസ്‌പരം ബഹുമാനിക്കുക
7 കുടുംബസന്തുഷ്ടിക്ക്—ന്യായബോധമുള്ളവരായിരിക്കുക
8 കുടുംബസന്തുഷ്ടിക്ക് —അന്യോന്യം ക്ഷമിക്കുക
9 കുടുംബസന്തുഷ്ടിക്ക് —ഒരു ഉറച്ച അടിസ്ഥാനം ഇടുക
10 യുവജനങ്ങൾ ചോദിക്കുന്നു എന്റെ അച്ഛനമ്മമാരെ അടുത്തറിയാൻ ഞാൻ എന്തു ചെയ്യണം?
14 കുടുംബജീവിതം വിജയിപ്പിച്ചവർ—ഭാഗം ഒന്ന്
22 കുടുംബജീവിതം വിജയിപ്പിച്ചവർ—ഭാഗം രണ്ട്
28 ബൈബിളിന്റെ വീക്ഷണം വിവാഹത്തിനുമുമ്പ് ഒരുമിച്ചു ജീവിക്കുന്നത് ശരിയാണോ?
32 ഈ ലക്കത്തിൽ
തകർന്ന ദാമ്പത്യം—കുട്ടികളെ എങ്ങനെ ബാധിക്കുന്നു? 18
മാതാപിതാക്കളുടെ വിവാഹമോചനം ചെറിയ കുട്ടികളെക്കാൾ മുതിർന്ന കുട്ടികളെയാണ് ബാധിക്കുന്നത്. എന്തുകൊണ്ട്?
ജീവിതനൗക ഒറ്റയ്‌ക്കു തുഴയാം—വിജയകരമായി 26
ജീവിതപങ്കാളിയുടെ തുണയില്ലാതെയാണോ നിങ്ങൾ മക്കളെ വളർത്തുന്നത്. നിങ്ങളുടെ സഹായത്തിനിതാ കുറെ ബൈബിൾ തത്ത്വങ്ങൾ!