ആമുഖം
ഉയർന്ന ജീവിതച്ചെലവ് നിങ്ങളെ ടെൻഷൻ അടിപ്പിക്കുന്നുണ്ടോ? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിങ്ങൾക്ക് ഒരുപാടു മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടോ? പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാൻ നിങ്ങൾക്കു കുറച്ച് സമയം മാത്രമേ കിട്ടാറുള്ളോ? എങ്കിൽ ഈ ലക്കം ഉണരുക! നിങ്ങളെ സഹായിക്കും. സന്തോഷത്തോടിരിക്കാനും ഉത്കണ്ഠകൾ കുറയ്ക്കാനും സഹായിക്കുന്ന ചില വിവരങ്ങൾ ഇതിലുണ്ട്. അവസാന ലേഖനം ശോഭനമായൊരു ഭാവിയെക്കുറിച്ച് പറയുന്നു. ആ പ്രത്യാശയെക്കുറിച്ച് അറിയുന്നത് നിങ്ങളെ ആശ്വസിപ്പിക്കും.