വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mb പാഠം 6
  • പാഠം 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാഠം 6
  • എന്റെ ബൈബിൾ പാഠങ്ങൾ
  • സമാനമായ വിവരം
  • അതിശയകരമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • പാഠം 5
    എന്റെ ബൈബിൾ പാഠങ്ങൾ
  • പാഠം 1
    എന്റെ ബൈബിൾ പാഠങ്ങൾ
  • ദൈവം നിങ്ങളെ യഥാർഥത്തിൽ അറിയുന്നുവോ?
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
എന്റെ ബൈബിൾ പാഠങ്ങൾ
mb പാഠം 6

പാഠം 6

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

സങ്കീർത്തനം 139:13, 14

കൈവിരലുകൾ കാണട്ടെ, കാൽവിരലുകൾ കാണട്ടെ,

ചെവികൾ രണ്ടും തൊടാ​മോ, ഇനി, മൂക്ക്‌ ഒന്നു തൊടാ​മോ?

കാലുകൾ രണ്ടും കാണട്ടെ, ഓടാം, ചാടാം, വട്ടത്തിൽ ചുറ്റാം, കാലുകൾകൊണ്ട്‌ എന്തൊക്കെ ചെയ്യാം! ഹായ്‌! ഹായ്‌! എന്തുരസം!

കണ്ണാടിയിൽ ഒന്നു നോക്കി​യ​പ്പോൾ, എന്നെക്കാ​ണാൻ എന്തുരസം!

യഹോവ എല്ലാം സൃഷ്ടിച്ചു, എല്ലാം എത്ര മനോഹരം!

അഭ്യാ​സ​ങ്ങൾ

കുട്ടിയെ വായി​ച്ചു​കേൾപ്പി​ക്കുക:

സങ്കീർത്തനം 139:13, 14

കുട്ടി തൊട്ടു​കാ​ണി​ക്കട്ടെ:

കൈവി​ര​ലു​കൾ മൂക്ക്‌ കാൽവി​ര​ലു​കൾ

ചെവികൾ വായ്‌

കുട്ടി കണ്ടുപി​ടി​ക്കട്ടെ:

ഞണ്ട്‌ പൂച്ച

കുട്ടി​യോ​ടു ചോദി​ക്കുക:

നമ്മളെ സൃഷ്ടി​ച്ചത്‌ ആരാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക