വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 12
  • യഹോവ മഹാ​ദൈവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ മഹാ​ദൈവം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • യഹോവ, മഹാദൈവം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നമ്മുടെ ദൈവമായ യഹോവയെ സ്‌തുതിക്കുക!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • നമ്മുടെ ദൈവ​മായ യഹോ​വയെ സ്‌തു​തി​പ്പിൻ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 12

ഗീതം 12

യഹോവ മഹാ​ദൈവം

(പുറപ്പാട്‌ 34:6, 7)

  1. 1. നാഥാ, യഹോവേ, സ്‌നേ​ഹ​സ്വ​രൂ​പാ,

    സർവശ​ക്ത​നെ​ന്നും നീ,

    നീതി നിൻ സിംഹാ​സനം,

    കാരു​ണ്യ​വാ​ൻ നിൻ ജ്ഞാനം അഗാധം.

    കാലങ്ങൾക്ക​തീ​തൻ നീ.

  2. 2. കാണുന്നു നിന്നിൽ വാത്സല്യ​മൂ​റും

    കാവലും കടാക്ഷ​വും

    സ്‌നേ​ഹ​ലാ​ള​ന​ങ്ങ​ളും.

    കേണീ​ടു​വോർക്കായ്‌ കാതോർക്കും നാഥാ,

    ഞങ്ങൾക്കെ​ന്നും ചാരെ നീ.

  3. 3. പാടുന്നു സ്‌നേ​ഹാൽ നിൻ കീർത്ത​നങ്ങൾ,

    ദൂതരും മനുജ​രും

    മൺചരാ​ച​ര​ങ്ങ​ളും.

    യാഹേ, നീ ദൈവം, രക്ഷാസ​ങ്കേ​തം;

    വാണിടൂ മഹാരാ​ജാ!

(ആവ. 32:4; സുഭാ. 16:12; മത്താ. 6:10; വെളി. 4:11 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക