വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 26
  • നിങ്ങൾ എനിക്കായ്‌ ചെയ്‌തു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ എനിക്കായ്‌ ചെയ്‌തു
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • നിങ്ങൾ എനിക്കാണു ചെയ്‌തത്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • എളിയ​വന്റെ പ്രാർഥന
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • എളിയവന്റെ പ്രാർഥന
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • എനിക്കു ധൈര്യം തരേണമേ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 26

ഗീതം 26

നിങ്ങൾ എനിക്കായ്‌ ചെയ്‌തു

(മത്തായി 25:34-40)

  1. 1. അഭിഷി​ക്ത​രാം തൻ സഭയോ​ടൊ​ത്തൊ​ന്നായ്‌

    വസിപ്പൂ ക്രിസ്‌തു​വിൻ വേറെ​യാ​ടു​കൾ.

    അവർ തൻ വധുവാം

    സഭയ്‌ക്കേ​കും തുണ

    മാനിച്ചു ക്രിസ്‌തു​രാ​ജൻ അരുളീ​ടും:

    (കോറസ്‌)

    ‘അവർക്കാ​ശ്വാ​സ​ത്തിൻ തണലേ​കാ​നായ്‌

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.

    അവർക്കായ്‌ ചെയ്‌ത​താം അധ്വാനം എല്ലാം

    നിങ്ങൾ ചെയ്‌ത​തോ എനിക്കാ​യ​ല്ലോ.

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.’

  2. 2. ‘വിശന്നും ദാഹി​ച്ചും ഞാൻ വലഞ്ഞ നേരം,

    വന്നു സാന്ത്വ​ന​മായ്‌ എൻ മുന്നിൽ നിങ്ങൾ.’

    ‘ഞങ്ങൾ എപ്പോൾ വന്നെന്നു’

    ചോദി​ക്കു​മ​വർ.

    തന്നുള്ളം അറിയി​ക്കും രാജാ​വ​പ്പോൾ:

    (കോറസ്‌)

    ‘അവർക്കാ​ശ്വാ​സ​ത്തിൻ തണലേ​കാ​നായ്‌

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.

    അവർക്കായ്‌ ചെയ്‌ത​താം അധ്വാനം എല്ലാം

    നിങ്ങൾ ചെയ്‌ത​തോ എനിക്കാ​യ​ല്ലോ.

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.’

  3. 3. ‘പ്രസം​ഗി​ച്ചു​വ​ല്ലോ എനിക്കാ​യി നിങ്ങൾ

    എന്റെ വിശ്വ​സ്‌ത​രാം സോദ​ര​രൊ​പ്പം.’

    വലത്തുള്ളോരോടന്ന്‌

    ചൊല്ലും ക്രിസ്‌തു താൻ:

    ‘ഏകുന്നു നിത്യ​ജീ​വൻ ഞാൻ നിങ്ങൾക്കായ്‌.’

    (കോറസ്‌)

    ‘അവർക്കാ​ശ്വാ​സ​ത്തിൻ തണലേ​കാ​നായ്‌

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.

    അവർക്കായ്‌ ചെയ്‌ത​താം അധ്വാനം എല്ലാം

    നിങ്ങൾ ചെയ്‌ത​തോ എനിക്കാ​യ​ല്ലോ.

    നിങ്ങൾ ചെയ്‌ത​തെ​ല്ലാം എനിക്കാ​യ​ല്ലോ.’

(സുഭാ. 19:17; മത്താ. 10:40-42; 2 തിമൊ. 1:16, 17 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക