യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനം
കാര്യപരിപാടി 2016-2017
വിഷയം: യഹോവയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കുക!—മത്താ. 22:37.
രാവിലെ
9:40 സംഗീതം
9:50 ഗീതം 50, പ്രാർഥന
10:00 ഏറ്റവും വലിയ കല്പന ഓർക്കുക!
10:15 ദൈവത്തെ സ്നേഹിക്കുക, ലോകത്തെയല്ല
10:30 ‘യഹോവയുടെ നാമത്തെ സ്നേഹിക്കാൻ’ മറ്റുള്ളവരെ പഠിപ്പിക്കുക
10:55 ഗീതം 112, അറിയിപ്പുകൾ
11:05 “ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കണം”
11:35 സമർപ്പണവും സ്നാനവും
12:05 ഗീതം 34
ഉച്ചകഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 73
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 മാതാപിതാക്കളേ, യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിക്കുക
2:30 യുവപ്രായക്കാരേ, യഹോവ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് തെളിയിക്കുക
2:45 ഗീതം 106, അറിയിപ്പുകൾ
2:55 “ആദ്യസ്നേഹം” വിട്ടുകളയരുത്
3:55 ഗീതം 3, പ്രാർഥന