“യഹോവയിൽ സന്തോഷിക്കൂ!”
രാവിലെ
9:40 സംഗീതം
9:50 ഗീതം 9, പ്രാർഥന
10:00 “യഹോവയിൽ സന്തോഷിക്കൂ! ആഹ്ലാദിക്കൂ!”
10:15 പ്രയാസസാഹചര്യങ്ങളിലും സന്തോഷമുള്ളവരായിരിക്കുക
10:30 ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താം
10:55 ഗീതം 76, അറിയിപ്പുകൾ
11:05 നിങ്ങളുടെ ‘ഹൃദയം ഭാരപ്പെടാതിരിക്കാൻ’ സൂക്ഷിക്കുക
11:35 സമർപ്പണവും സ്നാനവും
12:05 ഗീതം 51
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 111
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുരസംഗ്രഹം
2:15 സിമ്പോസിയം: യഹോവ നമുക്കു സന്തോഷം നൽകുന്നു
• ആളുകളെ ശിഷ്യരാക്കുമ്പോൾ
• സഹവിശ്വാസികളെ പിന്തുണയ്ക്കുമ്പോൾ
• പരിശോധനകൾ സഹിച്ചുനിൽക്കുമ്പോൾ
3:00 ഗീതം 2, അറിയിപ്പുകൾ
3:10 യഹോവയെ എപ്പോഴും നിങ്ങളുടെ മുന്നിൽ വെക്കുക
3:55 ഗീതം 7, പ്രാർഥന