‘ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുക’
രാവിലെ
9:40 സംഗീതം
9:50 ഗീതം 85, പ്രാർഥന
10:00 ‘ഇങ്ങനെയുള്ളവരെയാണു പിതാവ് അന്വേഷിക്കുന്നത്’
10:15 സിമ്പോസിയം: ‘ദൈവാത്മാവോടെ ആരാധിക്കുക’
• യഹോവയുടെ നിർദേശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ
• നിരുത്സാഹത്തെ നേരിടുമ്പോൾ
• കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ
11:05 ഗീതം 88, അറിയിപ്പുകൾ
11:15 നമുക്ക് എങ്ങനെ ‘സത്യം വെളിപ്പെടുത്താം’
11:35 സമർപ്പണം: നിങ്ങളുടെ സമർപ്പണം എന്ത് അർഥമാക്കുന്നു?
12:05 ഗീതം 51
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 72, പ്രാർഥന
1:35 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം?
2:05 വീക്ഷാഗോപുര സംഗ്രഹം
2:35 ഗീതം 56, അറിയിപ്പുകൾ
2:45 സിമ്പോസിയം: ‘സത്യത്തോടെ ആരാധിക്കുക’
• കുടുംബത്തിൽ
• ഒരു വിഭജിത ലോകത്തിൽ
• സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ
3:30 “സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകളയരുത്”
4:00 ഗീതം 29, പ്രാർഥന