വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 8
  • JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • നിങ്ങൾ JW ലൈബ്രറി ഉപയോഗിക്കുന്നുണ്ടോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • കൈ​വെ​ള്ള​യിൽ ഒതുങ്ങുന്ന ഒരു ലൈ​ബ്രറി
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • രാജ്യഹാളിലെ ലൈബ്രറി നമുക്ക്‌ ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 8

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

JW ലൈ​ബ്രറി ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ

പഠനത്തിന്‌:

  • ബൈബി​ളും ദിനവാ​ക്യ​വും വായി​ക്കു​ന്ന​തിന്‌

  • വാർഷി​ക​പുസ്‌തകം, മാസി​കകൾ, മറ്റ്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തുടങ്ങി​യവ വായി​ക്കു​ന്ന​തിന്‌. അടയാളം വെക്കാ​നുള്ള സൗകര്യം (bookmark feature) പ്രയോ​ജ​ന​പ്പെ​ടു​ത്തുക

  • സഭാ​യോ​ഗ​ങ്ങൾക്കാ​യി തയാറാ​കു​ന്ന​തിന്‌. ഉത്തരങ്ങൾ അടയാ​ള​പ്പെ​ടു​ത്താ​നുള്ള (highlight) സൗകര്യം ഉപയോ​ഗി​ക്കു​ക

  • വീഡി​യോ​കൾ കാണു​ന്ന​തിന്‌

യാത്രയിലായിരിക്കെ യഹോവയുടെ സാക്ഷികൾ ടാബ്‌ ഉപയോഗിച്ച്‌ പഠിക്കുന്നു

സഭാ​യോ​ഗ​ങ്ങ​ളിൽ:

  • പ്രസം​ഗകൻ പരാമർശി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എടുക്കു​ന്ന​തിന്‌. മുന്നമേ പരി​ശോ​ധിച്ച തിരു​വെ​ഴു​ത്തി​ലേക്ക്‌ മടങ്ങി​പ്പോ​കാ​നുള്ള സൗകര്യം (history feature) ഉപയോ​ഗ​പ്പെ​ടു​ത്തുക

  • യോഗ​ങ്ങൾക്ക്‌ വരു​മ്പോൾ പലപല പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊണ്ടു​വ​രു​ന്ന​തിന്‌ പകരം വ്യത്യസ്‌ത പരിപാ​ടി​കൾ ആസ്വദി​ക്കു​ന്ന​തി​നും ഗീതങ്ങൾ ആലപി​ക്കു​ന്ന​തി​നും നിങ്ങളു​ടെ മൊ​ബൈൽ ഫോണോ ടാബോ ഉപയോ​ഗി​ക്കുക. ഇപ്പോ​ഴുള്ള പാട്ടു​പുസ്‌ത​ക​ത്തിൽ ചേർത്തി​ട്ടി​ല്ലാത്ത പുതിയ ഗീതങ്ങൾപോ​ലും JW ലൈ​ബ്ര​റി​യിൽ ലഭ്യമാണ്‌

യഹോവയുടെ സാക്ഷികൾ സഭായോഗത്തിൽ JW  ലൈബ്രറി ഉപയോഗിക്കുന്നു

ശുശ്രൂ​ഷ​യിൽ:

  • ഒരു താത്‌പ​ര്യ​ക്കാ​രന്‌ JW ലൈ​ബ്ര​റി​യിൽനിന്ന്‌ എന്തെങ്കി​ലും കാണി​ക്കു​ക​യും സ്വന്തമാ​യി ആപ്ലി​ക്കേ​ഷ​നും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഡൗൺലോഡ്‌ ചെയ്യു​ന്നത്‌ എങ്ങനെ​യെന്ന്‌ പറഞ്ഞു​കൊ​ടു​ക്കു​ക​യും ചെയ്യുക

  • ഒരു ബൈബിൾവാ​ക്യം കണ്ടുപി​ടി​ക്കാൻ ‘തിരയുക’ (search) പ്രയോ​ജ​ന​പ്പെ​ടു​ത്തുക. ഇംഗ്ലീ​ഷി​ലുള്ള പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഏതെങ്കി​ലും പദപ്ര​യോ​ഗം തിരഞ്ഞിട്ട്‌ കിട്ടു​ന്നി​ല്ലെ​ങ്കിൽ പരാമർശ​ങ്ങ​ളോ​ടു​കൂ​ടിയ ഇംഗ്ലീഷ്‌ ബൈബി​ളിൽ തിരയാ​വു​ന്ന​താണ്‌

  • വീഡി​യോ കാണി​ക്കു​ന്ന​തിന്‌. വീട്ടു​കാ​രന്‌ കുട്ടി​ക​ളു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം വീഡി​യോ​ക​ളിൽനിന്ന്‌ ഒരെണ്ണം കാണി​ക്കാം. അല്ലെങ്കിൽ ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണിച്ച്‌ ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ പ്രോ​ത്സാ​ഹി​പ്പി​ക്കാം. മറ്റൊരു ഭാഷ സംസാ​രി​ക്കുന്ന വ്യക്തിക്ക്‌ അദ്ദേഹ​ത്തി​ന്റെ ഭാഷയി​ലുള്ള വീഡി​യോ കാണി​ക്കാം

  • മറ്റൊരു ഭാഷയി​ലുള്ള ബൈബിൾ നിങ്ങൾ മുന്നമേ ഡൗൺലോഡ്‌ ചെയ്‌തു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ ഭാഷ സംസാ​രി​ക്കുന്ന വ്യക്തിക്ക്‌ അതിലെ തിരു​വെ​ഴുത്ത്‌ കാണി​ച്ചു​കൊ​ടു​ക്കാം. അതിന്‌, തിരു​വെ​ഴുത്ത്‌ എടുക്കുക, വാക്യ​ത്തി​ന്റെ അക്കത്തിൽ അമർത്തുക. അപ്പോൾ, മുകളിൽ തെളി​യുന്ന മധ്യത്തി​ലുള്ള സമാന​പ​രി​ഭാ​ഷ​യു​ടെ ബട്ടണിൽ അമർത്തുക

യഹോവയുടെ സാക്ഷികൾ ഒരു കുടുംബത്തിന്‌ വീഡിയോ കാണിച്ചുകൊടുക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക