വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഒക്‌ടോബർ പേ. 7
  • “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2007 വീക്ഷാഗോപുരം
  • ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ
    2003 വീക്ഷാഗോപുരം
  • മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക
    2007 വീക്ഷാഗോപുരം
  • കുട്ടികൾക്ക്‌ ശിക്ഷണം നൽകേണ്ടത്‌ എങ്ങനെ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഒക്‌ടോബർ പേ. 7

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സദൃശ​വാ​ക്യ​ങ്ങൾ 22-26

“ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക”

അമ്മ മകളോടൊപ്പം ഇരുന്ന്‌ ചുരുളുകൾ വായിക്കുമ്പോൾ അപ്പനും മകനും കളിമൺ പാത്രം ഉണ്ടാക്കുന്നു

മാതാ​പി​താ​ക്കൾക്കുള്ള മികച്ച ജ്ഞാനോ​പ​ദേ​ശങ്ങൾ സദൃശ​വാ​ക്യ​ങ്ങ​ളി​ലുണ്ട്‌. ‘മുളയ്‌ക്കു​മ്പോൾ ഉണ്ടായതേ മുറ്റി​യാ​ലും വരൂ’ എന്നു പറയു​ന്ന​തു​പോ​ലെ ശരിയായ പരിശീ​ലനം ലഭിക്കുന്ന കുട്ടികൾ വളർന്നു വലുതാ​കു​മ്പോൾ യഹോ​വയെ സേവി​ക്കാൻ കൂടുതൽ ചായ്‌വു​ള്ള​വ​രാ​യി​രി​ക്കും.

22:6

  • ഒരു ചെടി നേരെ വളരുന്നതിനുവേണ്ടി കുറ്റിയോടു ചേർത്തുകെട്ടുന്ന വ്യക്തി

    കുട്ടി​കളെ ശരിയായ വിധത്തിൽ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു സമയവും ശ്രമവും ആവശ്യ​മാണ്‌

  • മാതാ​പി​താ​ക്കൾ കുട്ടി​കൾക്കു ശിക്ഷണം നൽകു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ശാസി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യണം, ഒപ്പം നല്ല മാതൃക വെക്കു​ക​യും വേണം

22:15

  • കുട്ടി​യു​ടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും നേർവ​ഴി​ക്കു നയിക്കുന്ന സ്‌നേ​ഹ​പൂർവ​മായ പരിശീ​ല​ന​മാണ്‌ ശിക്ഷണം

  • കുട്ടി​കൾക്കു വ്യത്യസ്‌ത രീതി​യി​ലുള്ള പരിശീ​ലനം വേണ്ടി​വ​ന്നേ​ക്കാം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക