വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 നവംബർ പേ. 4
  • നിങ്ങളുടെ തെറ്റുകളിൽനിന്ന്‌ പഠിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ തെറ്റുകളിൽനിന്ന്‌ പഠിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • യോനയുടെ പുസ്‌തകത്തിൽനിന്നുള്ള പാഠങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • അവൻ തന്റെ തെറ്റുകളിൽനിന്ന്‌ പാഠം പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു
    2009 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 32—യോനാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 നവംബർ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഓബദ്യ 1–യോന 4

നിങ്ങളു​ടെ തെറ്റു​ക​ളിൽനിന്ന്‌ പഠിക്കുക

തെറ്റുകൾ സംഭവി​ച്ചാ​ലും യഹോവ നമ്മളെ ഉപേക്ഷി​ക്കു​ക​യി​ല്ലെന്നു യോന​യു​ടെ വിവരണം കാണി​ക്കു​ന്നു. എന്നാൽ നമ്മൾ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിക്കാ​നും ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.

യോന 1:3

യഹോവയിൽനിന്ന്‌ ഒരു നിയമ​നം ല​ഭി​ച്ച​പ്പോൾ യോന എന്തു തെറ്റാണു ചെയ്‌തത്‌?

യോപ്പയിൽനിന്ന്‌ തർശീശിലേക്കുള്ള കടൽമാർഗം

യോന 2:1-10

യോന എന്തു പ്രാർഥി​ച്ചു, യഹോവ എങ്ങനെ മറുപടി കൊടു​ത്തു?

യോന കടൽത്തീരത്തിരുന്ന്‌ പ്രാർഥിക്കുന്നു

യോന 3:1-3

തെറ്റിൽനിന്ന്‌ പാഠം പഠി​ച്ചെന്നു യോന കാണി​ച്ചത്‌ എങ്ങനെ?

യോപ്പയിൽനിന്ന്‌ നിനെവെയിലേക്കുള്ള വഴി
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക