ദൈവവചനത്തിലെ നിധികൾ | മലാഖി 1-4
നിങ്ങളുടെ വിവാഹജീവിതം ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോ?
മലാഖിയുടെ നാളിൽ അനേകം ഇസ്രായേല്യർ നിസ്സാരകാര്യങ്ങളുടെ പേരിൽ വിവാഹമോചനം ചെയ്തു. ഇണയെ വഞ്ചിച്ച അവരുടെ ആരാധന യഹോവ സ്വീകരിച്ചില്ല
ഇണയോട് ആദരവോടെ ഇടപെട്ടവരെ യഹോവ അനുഗ്രഹിച്ചു
ഇന്നു വിവാഹയിണകൾക്ക് എങ്ങനെ വിശ്വസ്തരായിരിക്കാൻ കഴിയും. . .
ചിന്തകളിൽ?
കാണുന്ന കാര്യങ്ങളിൽ?
സംസാരത്തിൽ?