വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജനുവരി പേ. 1
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ●○○ ആദ്യസ​ന്ദർശ​നം
  • ○●○ ആദ്യത്തെ മടക്കസ​ന്ദർശ​നം
  • ○○● രണ്ടാമത്തെ മടക്കസ​ന്ദർശ​നം
  • ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സംഭാഷണത്തിനുള്ള മാതൃകകൾ എങ്ങനെ ഉപയോഗിക്കണം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സംഭാഷണത്തിനുള്ള ചില മാതൃകകൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജനുവരി പേ. 1
ലൈബീരിയയിലെ മോൺറോവിയയ്‌ക്ക്‌ അടുത്ത്‌ ലഘുലേഖ ഉപയോഗിച്ച്‌ സാക്ഷീകരിക്കുന്നു

ലൈബീരിയയിലെ മോൺറോ​വി​യ​യ്‌ക്ക്‌ അടുത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നു

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​ക​കൾ

●○○ ആദ്യസ​ന്ദർശ​നം

ചോദ്യം: കുടും​ബ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള നല്ല മാർഗ​നിർദേ​ശങ്ങൾ എവിടെ കണ്ടെത്താ​നാ​കും?

തിരുവെഴുത്ത്‌: 2തിമ 3:16

മടങ്ങിച്ചെല്ലുമ്പോൾ: ശാസ്‌ത്രം ഇത്രയ​ധി​കം പുരോ​ഗ​മി​ച്ചി​രി​ക്കുന്ന ഈ കാലത്ത്‌ തിരു​വെ​ഴു​ത്തു​കൾക്കു നമ്മളെ സഹായി​ക്കാ​നാ​കു​മോ?

○●○ ആദ്യത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: ശാസ്‌ത്രം ഇത്രയ​ധി​കം പുരോ​ഗ​മി​ച്ചി​രി​ക്കുന്ന ഈ കാലത്ത്‌ തിരു​വെ​ഴു​ത്തു​കൾക്കു നമ്മളെ സഹായി​ക്കാ​നാ​കു​മോ?

തിരുവെഴുത്ത്‌: ഇയ്യ 26:7

മടങ്ങിച്ചെല്ലുമ്പോൾ: ദൈവം മനുഷ്യ​കു​ടും​ബ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

○○● രണ്ടാമത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: ദൈവം മനുഷ്യ​കു​ടും​ബ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

തിരുവെഴുത്ത്‌: ദാനി 2:44

മടങ്ങിച്ചെല്ലുമ്പോൾ: അപ്പോൾ ഭൂമി​യി​ലെ അവസ്ഥ എങ്ങനെ​യാ​യി​രി​ക്കും?

ഈ മാസം​മു​തൽ ഇടദി​വ​സത്തെ മീറ്റി​ങ്ങി​നു മൂന്നു മാതൃ​കാ​വ​ത​ര​ണങ്ങൾ ഉണ്ടായി​രി​ക്കില്ല. പകരം ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യിൽ സംഭാ​ഷണം തുടങ്ങാ​നുള്ള ഒരു ചോദ്യ​വും ഒരു തിരു​വെ​ഴു​ത്തും മടങ്ങി​ച്ചെ​ല്ലു​മ്പോൾ ചോദി​ക്കാ​നുള്ള ചോദ്യ​വും ഉൾപ്പെ​ടുന്ന ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗം ഉണ്ടായി​രി​ക്കും. ഓരോ ആഴ്‌ച​യി​ലും ഒരു മാതൃ​കാ​സം​ഭാ​ഷ​ണ​ത്തി​ന്റെ വീഡി​യോ പ്ലേ ചെയ്യും. പഠിപ്പിക്കാനുള്ള ഉപകര​ണ​ങ്ങ​ളിൽ ഏത്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നും അത്‌ ആദ്യസ​ന്ദർശ​ന​ത്തിൽ വേണോ മടക്കസ​ന്ദർശ​ന​ത്തിൽ വേണോ എന്നും പ്രചാ​ര​കനു തീരു​മാ​നി​ക്കാം. (km 7/15 പേ. 7) കൂടാതെ ആദ്യത്തെ പ്രാവ​ശ്യ​വും രണ്ടാമത്തെ പ്രാവ​ശ്യ​വും മടങ്ങി​ച്ചെ​ല്ലു​മ്പോൾ സംഭാ​ഷ​ണ​ത്തി​നു സഹായി​ക്കുന്ന ചില കാര്യ​ങ്ങ​ളും പഠനസ​ഹാ​യി​യിൽ കാണും. ഈ രീതി​യി​ലുള്ള പരിശീ​ലനം ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വ​രെ​യെ​ല്ലാം ‘ പഠിപ്പി​ക്കാ​നുള്ള നമ്മുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമ്മളെ സഹായി​ക്കും.—പ്രവൃ 13:48.

വിദ്യാർഥിനിയമനങ്ങൾ: മറ്റു നിർദേ​ശ​ങ്ങ​ളൊ​ന്നും നൽകി​യി​ട്ടി​ല്ലെ​ങ്കിൽ, ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗം ഉപയോ​ഗി​ച്ചാ​ണു വിദ്യാർഥി​കൾ അവതരണം നടത്തേ​ണ്ടത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക