പൗലോസും ബർന്നബാസും സെർഗ്യൊസ് പൗലോസിന്റെ മുമ്പാകെ
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 12–14
ബർന്നബാസും പൗലോസും വിദൂരസ്ഥലങ്ങളിൽ പോയി ആളുകളെ ശിഷ്യരാക്കുന്നു
കഠിനമായ എതിർപ്പുണ്ടായിട്ടും, സൗമ്യരായ ആളുകളെ ക്രിസ്ത്യാനിത്വത്തിലേക്കു നയിക്കാൻ പൗലോസും ബർന്നബാസും കഠിനാധ്വാനം ചെയ്തു
എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകളോട് അവർ പ്രസംഗിച്ചു
“വിശ്വാസത്തിൽ നിലനിൽക്കാൻ” അവർ പുതിയ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു