വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മാർച്ച്‌ പേ. 8
  • കത്തിന്റെ മാതൃക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കത്തിന്റെ മാതൃക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • കത്തുകളിലൂടെ ആശയവിനിമയം നടത്തൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1996
  • കത്തുകൾ എഴുതുന്ന വിധം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മാർച്ച്‌ പേ. 8

ക്രിസ്‌ത്യാനികളായി ജീവിക്കാം

കത്തിന്റെ മാതൃക

  • കത്തു കിട്ടു​ന്ന​യാൾക്കു തിരിച്ച്‌ ബന്ധപ്പെ​ടാ​നാ​യി നിങ്ങളു​ടെ സ്വന്തം മേൽവി​ലാ​സം വെക്കുക. എന്നാൽ അങ്ങനെ ചെയ്യു​ന്നതു ബുദ്ധി​യ​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ, മൂപ്പന്മാ​രു​ടെ അനുവാ​ദ​ത്തോ​ടെ നിങ്ങൾക്കു രാജ്യ​ഹാ​ളി​ന്റെ മേൽവി​ലാ​സം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. എന്നാൽ ഒരിക്ക​ലും ബ്രാ​ഞ്ചോ​ഫീ​സി​ന്റെ മേൽവി​ലാ​സം വെക്കരുത്‌.

  • വ്യക്തി​യു​ടെ പേര്‌ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കുക. എന്തി​ന്റെ​യെ​ങ്കി​ലും പരസ്യ​ത്തി​നു​വേ​ണ്ടി​യല്ല കത്ത്‌ അയയ്‌ക്കു​ന്ന​തെന്ന തെറ്റി​ദ്ധാ​രണ ഒഴിവാ​ക്കാൻ അതുവഴി സാധി​ക്കും.

  • അക്ഷര​ത്തെ​റ്റോ വ്യാക​ര​ണ​പി​ശ​കോ ഇല്ലാതി​രി​ക്കാൻ ശ്രദ്ധി​ക്കുക. വേണ്ടി​ടത്ത്‌ ചിഹ്നങ്ങൾ ഉപയോ​ഗി​ക്കുക. കത്തു വൃത്തി​യു​ള്ള​താ​യി​രി​ക്കണം, വലിച്ചു​വാ​രി എഴുത​രുത്‌. ടൈപ്പ്‌ ചെയ്യു​ന്ന​തി​നു പകരം കത്ത്‌ എഴുതു​ക​യാ​ണെ​ങ്കിൽ, എളുപ്പം വായി​ക്കാ​വു​ന്ന​തു​പോ​ലെ എഴുതണം. കത്തു തീരെ അനൗപ​ചാ​രി​ക​മോ അങ്ങേയറ്റം ഔപചാ​രി​ക​മോ ആകരുത്‌.

മാതൃ​ക​യാ​യി കൊടുത്തിരിക്കുന്ന കത്തിൽ ഈ കാര്യങ്ങൾ കാണാം. നിങ്ങളു​ടെ പ്രദേ​ശത്തെ ആർക്കെ​ങ്കി​ലും കത്ത്‌ എഴുതു​മ്പോൾ ഈ കത്ത്‌ അതേപടി പകർത്ത​രുത്‌. നമ്മുടെ ഉദ്ദേശ്യ​ത്തി​നും നാട്ടു​ന​ട​പ്പി​നും പ്രദേ​ശത്തെ സാഹച​ര്യ​ങ്ങൾക്കും ഒക്കെ അനുസ​രിച്ച്‌ കത്തു തയ്യാറാ​ക്കുക.

കത്തിന്റെ മാതൃക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക