വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂലൈ പേ. 2
  • പഴയത്‌ ഉരിഞ്ഞുകളഞ്ഞ്‌ പുതിയതു ധരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഴയത്‌ ഉരിഞ്ഞുകളഞ്ഞ്‌ പുതിയതു ധരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • നിങ്ങൾക്കു ‘പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാ​നാ​കും’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • “ദൈവവചനം ജീവനുള്ളതും ശക്തിചെലുത്തുന്നതുമാകുന്നു”
    വീക്ഷാഗോപുരം—1990
  • സ്‌നാ​ന​മേ​റ്റ​തി​നു ശേഷവും “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്ന​തിൽ തുടരുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • എങ്ങനെയുള്ള ഒരാളാകാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂലൈ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | കൊ​ലോ​സ്യർ 1-4

പഴയത്‌ ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതി​യതു ധരിക്കുക

3:5-14

ബൈബിളും അടുത്തുചെല്ലുവിൻ പുസ്‌തകവും വായിച്ചിട്ട്‌ ഒരു സഹോദരി ധ്യാനിക്കുന്നു

സത്യത്തിൽ വന്നപ്പോൾ നിങ്ങൾക്കു വ്യക്തി​ത്വ​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നോ? നിങ്ങളു​ടെ ശ്രമങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു എന്ന്‌ ഉറപ്പാണ്‌. (യഹ 33:11) എങ്കിലും പഴയ വ്യക്തി​ത്വ​ത്തി​ലെ ഏതെങ്കി​ലും സ്വഭാ​വ​വി​ശേ​ഷങ്ങൾ വീണ്ടും പൊങ്ങി​വ​രാ​തി​രി​ക്കാ​നും പുതിയ വ്യക്തി​ത്വം കാണി​ക്കാ​നും തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌. നിങ്ങൾ പുരോ​ഗതി വരുത്തേണ്ട മേഖലകൾ കണ്ടെത്താൻ പിൻവ​രുന്ന ചോദ്യങ്ങൾ പരിശോധിക്കുക:

  • എന്നോടു മോശ​മാ​യി പെരു​മാ​റിയ ഒരാ​ളോ​ടു ഞാൻ ഇപ്പോ​ഴും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടോ?

  • തിരക്കി​ലാ​കു​മ്പോ​ഴോ ക്ഷീണി​ച്ചി​രി​ക്കു​മ്പോ​ഴോ എന്റെ ക്ഷമ നശിക്കാ​റു​ണ്ടോ?

  • ഒരു അധാർമി​ക​ചിന്ത തലപൊ​ക്കി​യാൽ ഉടൻതന്നെ ഞാൻ അതു തള്ളിക്ക​ള​യു​ന്നു​ണ്ടോ?

  • മറ്റൊരു വർഗത്തി​ലോ ദേശത്തി​ലോ പെട്ട ആളുകളെ ഞാൻ താഴ്‌ന്ന​വ​രാ​യി കാണാ​റു​ണ്ടോ?

  • ഈയിടെ എപ്പോ​ഴെ​ങ്കി​ലും ഞാൻ എന്റെ നിയ​ന്ത്രണം വിട്ട്‌ ആരോ​ടെ​ങ്കി​ലും ദയയി​ല്ലാ​തെ സംസാ​രി​ച്ചി​ട്ടു​ണ്ടോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക