ദൈവവചനത്തിലെ നിധികൾ | 1 തിമൊഥെയൊസ് 4–6
ഏതാണു മെച്ചം—ദൈവഭക്തിയോ സമ്പത്തോ?
ധനികനാകാൻ ശ്രമിക്കുന്നതിനു പകരം ദൈവഭക്തി പിൻപറ്റുകയാണെങ്കിൽ നമ്മൾ സന്തുഷ്ടരായിരിക്കും എന്നു പിൻവരുന്ന തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
മുഴുസമയസേവനം തുടങ്ങുന്നവരെ ധാരാളം അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു
ദൈവഭക്തിയും ധനികനാകാനുള്ള ശ്രമവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കില്ലാത്തത് എന്തുകൊണ്ട്? (മത്താ. 6:24)