മോശയും അഹരോനും ഫറവോനോടു സംസാരിക്കുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○ ആദ്യസന്ദർശനംa
ചോദ്യം: നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണോ?
തിരുവെഴുത്ത്: 2തിമ 3:1-5
മടങ്ങിച്ചെല്ലുമ്പോൾ: അവസാനകാലത്തിനു ശേഷം എന്തു സംഭവിക്കും?
○● മടക്കസന്ദർശനം
ചോദ്യം: അവസാനകാലത്തിനു ശേഷം എന്തു സംഭവിക്കും?
തിരുവെഴുത്ത്: വെളി 21:3, 4
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭാവി ആസ്വദിക്കാൻ നമ്മൾ എന്തു ചെയ്യണം?
a ഈ മാസംമുതൽ സംഭാഷണത്തിനുള്ള മാതൃകകളിൽ ആദ്യസന്ദർശനവും മടക്കസന്ദർശനവും മാത്രമേ കാണുകയുള്ളൂ.